ഒരു നൂറ്റാണ്ടിനു മേൽ ചരിത്രമുള്ള
വാടേൽ സെന്റ് ജോർജ് ദേവാലയം പൂർണ്ണമായി ഇടിച്ചു നിരത്തി. ഇനി ഇവിടെ ഉയരും
കൂറ്റൻ ഒരു ദേവാലയം. വിക്ടോറിയൻ എന്നോ കേരളീയം എന്നോ പറയാൻ കഴിയാത്ത പുതിയ
കാലത്തിന്റെ കോണ്‍ക്രീറ്റ് രൂപകൽപ്പനയിൽ പുതിയ കെട്ടിടം അടുത്ത രണ്ടു
വർഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കാനാണ് ഇടവകക്കമ്മിറ്റിയുടെ ലക്ഷ്യം. പഴയ
പള്ളി കിഴക്കോട്ടു ദർശനമായിരുന്നെങ്കിൽ പുതിയ പള്ളി വടക്കോട്ട് ദർശനമായി
ആയിരിക്കും ഉയരുക.
ദേവാലയം മാത്രമല്ല, സെന്റ് ജോസഫ് സ്കൂൾ കെട്ടിടം കൂടി ഇടിച്ചു നിരത്തി പുതിയ കെട്ടിടത്തിലേയ്ക്ക് മാറും. പുതിയ സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ദേവാലയം മാത്രമല്ല, സെന്റ് ജോസഫ് സ്കൂൾ കെട്ടിടം കൂടി ഇടിച്ചു നിരത്തി പുതിയ കെട്ടിടത്തിലേയ്ക്ക് മാറും. പുതിയ സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
Image of St. George Church Wadel is being demolished to build a new one at the same place.
The roof tiles removed - demolition started |
Wadel St. George Church breaths its last moments. |
Farewell farewell my old and beautiful church, lamenting the small labyrinths. |
The lectern and the tabernacle |
From the heights. About to come down. |
The ruined inside. |
Foot steps of demolition machines |
What will happen to the stone inscriptions in future? |
No chance, the growing generation will not remember the church. Hence a little boy tries to copy the images to his memory :-) |
The ruined church. |
Nostalgic. Wasn't it? |
A historical monument is being demolished before him. |
The last days of glory. |
Demolition completed. |
Where did the church go, which yesterday was here? |
No comments:
Post a Comment